കറുത്ത സണ്‍ഗ്ലാസും ജീന്‍സും ധരിച്ച ഫ്രീക്കന്‍ പ്രൈംമിനിസ്റ്റര്‍!

കറുത്ത സണ്‍ഗ്ലാസും ജീന്‍സും ധരിച്ച ഫ്രീക്കന്‍ പ്രൈംമിനിസ്റ്റര്‍! റാപ്പിലൂടെ യുവതലമുറയുടെ ഹരമായ മുന്‍ എഞ്ചിനീയര്‍; സ്വതന്ത്രനായി മത്സരിച്ച് മേയറായി ചരിത്രം കുറിച്ചു; ഇപ്പോള്‍ വെറും 35-ാം വയസ്സില്‍ നേപ്പാള്‍ പ്രധാനമന്ത്രി; ഒറ്റക്ക് വഴിവെട്ടിവന്ന രാഷ്ട്രീയ അത്ഭുതം ബലേന്ദ്ര ഷായുടെ ജീവിത കഥ
M
Marunadan MalayaliSource Link
about 2 months ago