കഴക്കൂട്ടത്തെ ത്രില്ലര്‍ ക്ലൈമാക്‌സില്‍ കടകംപള്ളിയെ കടപുഴക്കി വി. മുരളീധരന്
കഴക്കൂട്ടത്തെ ത്രില്ലര്‍ ക്ലൈമാക്‌സില്‍ കടകംപള്ളിയെ കടപുഴക്കി വി. മുരളീധരന്‍; നിയമസഭയിലെ മൂന്നാം താമര കഴക്കൂട്ടത്ത് വിരിഞ്ഞത് 20 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍; തോറ്റിട്ടും നാട്ടുകാരനായി ഒപ്പം നിന്ന മുരളീധരന് ഒടുവില്‍ വിജയവഴിയില്‍; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കം തിരച്ചടിയായപ്പോള്‍ ഇരട്ടച്ചങ്കന്റെ വിശ്വസ്തനും വീണു
M
Marunadan MalayaliSource Link
about 4 hours ago
