കേരളം തൂക്കി യുഡിഎഫ്.. സെഞ്ച്വറിയടിച്ചു വന്‍ മുന്നേറ്റം
കേരളം തൂക്കി യുഡിഎഫ്.. സെഞ്ച്വറിയടിച്ചു വന്‍ മുന്നേറ്റം; തകര്‍ന്നടിഞ്ഞു പിണറായിസം; യുഡിഎഫ് മുന്നേറ്റം 102 സീറ്റകളില്‍; എല്‍ഡിഎഫ് 36 സീറ്റുകളിലേക്ക് ചുരുങ്ങി; നേമത്തു ചാത്തന്നൂരും ലീഡ് നേടി ബിജെപി; കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിനെ വിറപ്പിച്ചു വിജയവഴിയില്‍ സിപിഎം വിമതര്‍; അമ്പലപ്പുഴയില്‍ വിപ്ലവം തീര്‍ത്ത് ജി സുധാകരനും
M
Marunadan MalayaliSource Link
about 1 hour ago
