കേരളത്തില്‍ യുഡിഎഫ് തരംഗം; വിജയശില്‍പിയായി എഐസിസിയുടെ 'മാസ്റ്റര്‍ പ്ലാന്‍
കേരളത്തില്‍ യുഡിഎഫ് തരംഗം; വിജയശില്‍പിയായി എഐസിസിയുടെ 'മാസ്റ്റര്‍ പ്ലാന്‍'; കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്രയുള്‍പ്പെടെയുള്ള ഗ്യാരന്റികള്‍ ജനഹൃദയങ്ങള്‍ കീഴടക്കി; കെ.സി. വേണുഗോപാലിന്റെ മൈക്രോ മാനേജ്‌മെന്റിനും പ്രസക്തി ഏറെയെന്ന് വിലയിരുത്തി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍; കെപിസിസിയ്ക്ക് ഹൈക്കമാണ്ട് നല്‍കിയത് അസാധാരണ പിന്തുണ; കനഗോലുവും വിജയ ശില്‍പ്പിയില്‍ പ്രധാനി
M
Marunadan MalayaliSource Link
about 2 hours ago
