ക്യാപ്റ്റന്‍ ഔട്ട്; സിപിഎമ്മിനെ പ്രതിപക്ഷ നിരയില്‍ ഇനിയാര് നയിക്കും?
ക്യാപ്റ്റന്‍ ഔട്ട്; സിപിഎമ്മിനെ പ്രതിപക്ഷ നിരയില്‍ ഇനിയാര് നയിക്കും? വിജയിച്ചവരില്‍ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ പിണറായിയും കെ എന്‍ ബാലഗോപാലും മാത്രം; പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കെ എന്‍ ബാലഗോപാല്‍ എത്തിയേക്കും; ഇനിയൊരു മടങ്ങിവരവിന് സിപിഎമ്മിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെ; പിണറായിസം നേതാക്കളെ പുറംതള്ളിയെന്ന അമര്‍ഷത്തില്‍ അണികള്‍
M
Marunadan MalayaliSource Link
about 3 hours ago
