തൃശ്ശൂരിനെ വിറപ്പിച്ച സ്‌ഫോടനത്തില്‍ നടുങ്ങി കേരളം

ചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടി, പാറമ്മക്കാവ് ദേവസ്വങ്ങള്‍ വിശ്വസിപ്പിച്ചു പൂരം വെടിക്കെട്ട് ഏല്‍പ്പിച്ച പരിചയ സമ്പന്നനായ കരാറുകാരന്‍; ഇക്കുറി ഏറ്റെടുത്തത് തിരുവമ്പാടി ദേവസ്വത്തിന്റെ പൂരം വെടിക്കെട്ട് ചുമതല; വന്‍ സ്‌ഫോടനം ഉണ്ടായത് പൂര വെടിക്കെട്ടിലെ അതികായനായിരുന്ന മുണ്ടത്തിക്കോട് സതീശന്റെ വെടിപ്പുരയില്‍; തൃശ്ശൂരിനെ വിറപ്പിച്ച സ്‌ഫോടനത്തില്‍ നടുങ്ങി കേരളം
M
Marunadan MalayaliSource Link
19 days ago