ത്രികോണപ്പോര് കടുക്കുന്ന നേമത്തും കഴക്കൂട്ടത്തും എന്ത് സംഭവിക്കും?

ത്രികോണപ്പോര് കടുക്കുന്ന നേമത്തും കഴക്കൂട്ടത്തും എന്ത് സംഭവിക്കും? മന്ത്രിമാരായ വീണാജോര്‍ജും, ഗണേഷ് കുമാറും വിജയിച്ചു കയറുമോ? ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ഏത് മുന്നണി നേടും? കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നോ? മറുനാടന്‍ സര്‍വേ ഫലം അറിയാം
M
Marunadan MalayaliSource Link
about 1 month ago