ധര്‍മ്മടം മണ്ഡലത്തില്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി
ധര്‍മ്മടം മണ്ഡലത്തില്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; ഉഗ്രശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെടുത്തത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് സമീപത്തെ പ്രദേശത്തു നിന്നും; പോലീസ് സുരക്ഷ വേണമെന്ന് വി.പി അബ്ദുല്‍ റഷീദ്
M
Marunadan MalayaliSource Link
about 8 hours ago
