ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍; അബ്ദുള്‍ റഷീദ് ലീഡ് നേടിയത് ആയിരത്തിലേറെ വോട്ടുകള്‍ക്ക്
ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍; അബ്ദുള്‍ റഷീദ് ലീഡ് നേടിയത് ആയിരത്തിലേറെ വോട്ടുകള്‍ക്ക്; തൃക്കരിപ്പൂരില്‍ ലീഡ് നേടി സന്ദീപ് വാര്യരുടെയും കുതിപ്പ്; ലീഡില്‍ കേവലഭൂരിപക്ഷം കടന്ന് യുഡിഎഫ്; മന്ത്രിമാരെല്ലാം കൂട്ടത്തോടെ പിന്നില്‍; കേരളത്തില്‍ ഭരണമാറ്റം സൂചിപ്പിക്കുന്ന ട്രെന്‍ഡ് വ്യക്തം; ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നെന്ന് സൂചന
M
Marunadan MalayaliSource Link
about 4 hours ago
