ബാബു ദൗത്യം പൂര്‍ത്തിയാക്കിയ കഥ
പണ്ട് വോട്ടു കുറഞ്ഞതിന് പിരിച്ചുവിട്ടു; ഇന്ന് സ്റ്റാലിനെ വീട്ടിലിരുത്തി വി.എസ് ബാബു! കൊളത്തൂര്‍ കോട്ടയില്‍ സ്റ്റാലിന്‍ നിലംപൊത്തി; ഡിഎംകെയെ ഞെട്ടിച്ച് വിജയ്യുടെ പോരാളി; 9192 വോട്ടിന് മുഖ്യമന്ത്രിയെ തറപറ്റിച്ച് പഴയ പടത്തലവന്‍; ഒടുവില്‍ മധുരപ്രതികാരം; ബാബു ദൗത്യം പൂര്‍ത്തിയാക്കിയ കഥ
M
Marunadan MalayaliSource Link
about 3 hours ago
