മാസ് മറുപടിയുമായി വി.ഡി സതീശന്‍
പിണറായിയുടെ കോട്ടകള്‍ തകര്‍ത്ത് സതീശനും ടീമും; 'മാറ്റാന്‍ ആളുണ്ടോ എന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ' മാസ് മറുപടിയുമായി വി.ഡി സതീശന്‍; ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍
M
Marunadan MalayaliSource Link
about 1 hour ago
