പോരാട്ട വീര്യത്തിലുടെ മുഖ്യമന്ത്രിയെ വിറപ്പിച്ച വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി
പോരാട്ട വീര്യത്തിലുടെ മുഖ്യമന്ത്രിയെ വിറപ്പിച്ച വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതു വച്ചേരിയിലെ വീടിനും സുരക്ഷ ഏര്‍പ്പെടുത്തി; പിണറായിയെ വിറപ്പിച്ച പോരാട്ടത്തിലൂടെ കെ.സുധാകരന് ശേഷം കണ്ണൂരിലെ സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ശേഷിയുള്ള യുവനേതാവായി അബ്ദുള്‍ റഷീദ് മാറി
M
Marunadan MalayaliSource Link
about 2 hours ago
