പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി; കോട്ടയത്ത് തിരുവഞ്ചൂരും ടി സിദ്ധിഖ് കല്‍പ്പറ്റയിലും ആദ്യ ലീഡെടുത്തു; മഞ്ചേശ്വരത്ത് ലീഡ് നേടി കെ സുരേന്ദ്രന്‍; 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും; കേരളം ആര് ഭരിക്കുമെന്ന് പത്ത് മണിയോടെ അറിയാം; ആകാംക്ഷയുടെ മുനയില്‍ കേരളം
M
Marunadan MalayaliSource Link
about 3 hours ago
