യുഡിഎഫ് സുനാമിയില്‍ ഇടതുമുന്നണി തകര്‍ന്നു തരിപ്പണമായപ്പോള്‍ 5 ജില്ലകളില്‍ എല്‍ഡിഎഫ് പൂജ്യം
യുഡിഎഫ് സുനാമിയില്‍ ഇടതുമുന്നണി തകര്‍ന്നു തരിപ്പണമായപ്പോള്‍ 5 ജില്ലകളില്‍ എല്‍ഡിഎഫ് പൂജ്യം; പാരജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ച് മന്ത്രിമാരടക്കം അതികായരും; എല്‍ഡിഎഫിന് ആകെ ആശ്വസിക്കാന്‍ വകയുള്ളത് തൃശൂരും പാലക്കാടും കണ്ണൂരും മാത്രം; തലസ്ഥാനത്ത് ബിജെപി കരുത്തുകാട്ടിയതും തിരിച്ചടി; പിണറായി ഭരണത്തിന് ജനം നല്‍കിയ ഷോക്ക് ഇങ്ങനെ
M
Marunadan MalayaliSource Link
about 2 hours ago
