മുഖ്യമന്ത്രിയുടെ മകന്റെ സുരക്ഷാസംഘത്തിനെതിരെ ഗുരുവായൂരില്‍ പരാതി

രഹസ്യ ദര്‍ശനം പരസ്യമായപ്പോള്‍ കലിപ്പ്! മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ ഗുരുവായൂര്‍ ദര്‍ശനം പകര്‍ത്തിയ സംഭവം; ദളിത് മാധ്യമ പ്രവര്‍ത്തകനെ തടങ്കലിലിട്ട് മര്‍ദ്ദിച്ചെന്ന് പൊലീസില്‍ പരാതി; ഹൃദ്രോഗത്തിന് സ്റ്റെന്റ് ഇട്ട രോഗിയാണെന്ന് നോക്കാതെ രാജുവിനെ ചവിട്ടി; കൈകള്‍ കെട്ടിയിട്ട് ക്രൂര പീഡനം! അക്രമികള്‍ക്കെതിരെ എസ്സി എസ്ടി അട്രോസിറ്റി ആക്ട് വരുമോ?
M
Marunadan MalayaliSource Link
17 days ago