രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി വിയര്‍ത്ത് മന്ത്രി ഗണേഷ് കുമാര്‍
രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി വിയര്‍ത്ത് മന്ത്രി ഗണേഷ് കുമാര്‍; 'ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം വോട്ട് ചെയ്യും' എന്ന ചാണ്ടി ഉമ്മന്റെ പ്രതീക്ഷകള്‍ ശരിയാകുമോ? ജ്യോതികുമാര്‍ ചാമക്കാല ലീഡ് നേടുമ്പോള്‍ അദൃശ്യ ശക്തിയായി പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ്; കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആനന്ദക്കണ്ണീര്‍
M
Marunadan MalayaliSource Link
about 2 hours ago
