BoolokamBoolokam

വിനോദയാത്രയ്‌ക്കെത്തിയ യുവാവിനെ പാമ്പ് കടിച്ചു; അപകടം വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ; സംഭവം കോഴിക്കോട്

കോഴിക്കോട്: വിനോദയാത്രയ്‌ക്കെത്തിയ യുവാവിനെ പാമ്പ് കടിച്ചു. കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോടിൽ എത്തിയ മഞ്ചേരി സ്വദേശി ഷാഹിലിൻ്റെ ഇടതു കാലിനാണ് കടിയേറ്റത്.

വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ വെച്ചാണ് പാമ്പ് കടിച്ചത്. യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിനോദയാത്രയ്‌ക്കെത്തിയ യുവാവിനെ പാമ്പ് കടിച്ചു; അപകടം വെള്ള… | Boolokam