വിജയ്യെ തുണച്ചത് അവസാന ദിനങ്ങളിലെ പൂഴിക്കടകന്‍!
വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണ്ണവും പട്ടുസാരിയും; കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം; ടിവികെ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത് ജയിച്ചാല്‍ അത് അഞ്ചുപവനാക്കുമെന്ന്; ആറ് എല്‍.പി.ജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നതിലും വോട്ട് ഒഴുകി; വിജയ്യെ തുണച്ചത് അവസാന ദിനങ്ങളിലെ പൂഴിക്കടകന്‍!
M
Marunadan MalayaliSource Link
about 5 hours ago