BoolokamBoolokam

വീട് ചോര്‍ന്നൊലിക്കും, പക്ഷേ തോമസിന്റെ വീര്യം ചോര്‍ന്നില്ല! അച്ഛനൊപ്പം പൊന്തുവള്ളത്തില്‍ മീന്‍പിടിക്കാന്‍ കടലില്‍ പോയ കാലം; സാധാരണക്കാരന്റെ പ്രയാസങ്ങള്‍ അറിഞ്ഞ് വളര്‍ന്ന ബാല്യം; പിണറായിയുടെ ഗണ്‍മാന്‍ തല്ലിച്ചതച്ച എ.ഡി. തോമസ് ഇനി നിയമസഭയിലേക്ക്! ആലപ്പുഴയില്‍ ചിത്തരഞ്ജനെ മലര്‍ത്തിയടിച്ച് കടലിന്റെ മകന്‍; 21,015 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷവുമായി മാസ് എന്‍ട്രി

പിണറായിയുടെ ഗണ്‍മാന്‍ തല്ലിച്ചതച്ച എ.ഡി. തോമസ് ഇനി നിയമസഭയിലേക്ക്!

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!