വോട്ടെണ്ണലിന് മുമ്പേ ഫേസ്ബുക്ക് ബയോ തിരുത്തി പിണറായി
വോട്ടെണ്ണലിന് മുമ്പേ ഫേസ്ബുക്ക് ബയോ തിരുത്തി പിണറായി; 'ചീഫ് മിനിസ്റ്റര്‍' എന്ന വിശേഷണം ഒഴിവാക്കി 'പോളിറ്റ് ബ്യൂറോ മെമ്പര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)' എന്ന് പുതുക്കി; മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജായ 'ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ് കേരള'യില്‍ നിന്നും ചിത്രം മാറ്റി
M
Marunadan MalayaliSource Link
about 11 hours ago
