വോട്ടെണ്ണല്‍ നടക്കുന്നത് 43 കേന്ദ്രങ്ങല്‍; നാളെ രാവിലെ എട്ടുമണിക്ക് ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

വോട്ടെണ്ണല്‍ നടക്കുന്നത് 43 കേന്ദ്രങ്ങല്‍; നാളെ രാവിലെ എട്ടുമണിക്ക് ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍; എട്ടരയോടെ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും; പത്ത് മണിയോടെ ട്രെന്‍ഡ് വ്യക്തമാകും; തരംഗമെങ്കില്‍ 100 സീറ്റ് പ്രതീക്ഷയില്‍ യുഡിഎഫ്; തുടര്‍ഭരണം ഉറപ്പെന്ന് എല്‍ഡിഎഫും; രണ്ടിലേറെ സീറ്റില്‍ ബിജെപിയും പ്രതീക്ഷയില്‍; കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഫലം ലൈവായി മറുനാടനിലും അറിയാം
M
Marunadan MalayaliSource Link
about 7 hours ago
