വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന്റെ വമ്പന്‍ മുന്നേറ്റം
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന്റെ വമ്പന്‍ മുന്നേറ്റം; 88 സീറ്റുകളില്‍ ലീഡ് നേടി യുഡിഎഫ്; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂട്ടത്തോടെ പിന്നില്‍; എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത് 49 സീറ്റുകളില്‍; മൂന്ന് സീറ്റുകളില്‍ ലീഡ് നേടി ബിജെപിയും; ആവേശത്തില്‍ യുഡിഎഫ് ക്യാമ്പ്
M
Marunadan MalayaliSource Link
about 3 hours ago
