ആരാണ് ഐപിഎല്ലിലെ പുതിയ ഗ്ലാമര്‍ ഗേള്‍ അനന്യ ബിര്‍ള?

സംഗീതത്തില്‍ തുടങ്ങിയ യാത്രയില്‍ അഭിനയവും സാമൂഹ്യസേവനവും; വ്യവസായ കുടുംബത്തിന്റെ പ്രൗഢി നിലനിര്‍ത്തുമ്പോഴും തന്റേതായ വഴിയിലൂടെ കെട്ടിപ്പടുത്ത കരിയര്‍; ആര്‍സിബിയുടെ സഹഉടമയായതോടെ പോപ്പ് സിങ്ങറെന്ന വിലാസത്തെക്കാളും വലിയ നേട്ടവും കുതിപ്പും; ആരാണ് കാവ്യാമാരന് വെല്ലുവിളിയാകുന്ന ഐപിഎല്ലിലെ പുതിയ ഗ്ലാമര്‍ ഗേള്‍ അനന്യ ബിര്‍ള?
M
Marunadan MalayaliSource Link
about 1 month ago