യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയം മതേതര കേരളത്തിന്റെ ഉജ്ജ്വലമായ പ്രഖ്യാപനമെന്ന് വി ഡി സതീശന്‍
സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ എളുപ്പമാണ്, ബോധ്യപ്പെടുത്താന്‍ പാടാണ്; പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത വേളയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞതില്‍ നിറഞ്ഞ ചാരിതാര്‍ത്ഥ്യം; യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയം മതേതര കേരളത്തിന്റെ ഉജ്ജ്വലമായ പ്രഖ്യാപനമെന്ന് വി ഡി സതീശന്‍
M
Marunadan MalayaliSource Link
about 3 hours ago
