'അവന്റെ മകനും ഇവന്റെ മകനും' സിനിമചെയ്യുന്ന നെപ്പോ കിഡ്സിന്റെ കാലം കഴിഞ്ഞു

'അവന്റെ മകനും ഇവന്റെ മകനും' സിനിമചെയ്യുന്ന നെപ്പോ കിഡ്സിന്റെ കാലം കഴിഞ്ഞു; ഇന്നലെ പിക്കപ്പ് ലൈന്‍ പറഞ്ഞുനടന്നിരുന്ന 'വാഴ'കള്‍ ഇന്ന് താരങ്ങള്‍; 22 വയസ്സുള്ള പയ്യന്‍മ്മാരെ കാണാന്‍ ലാലേട്ടനെയെന്നോണം ജനം ഇരച്ചുകയറുന്നു; 'വാഴ'യിലൂടെ മല്ലുവുഡില്‍ ജെന്‍ സി വിപ്ലവം വരുമ്പോള്‍!
M
Marunadan MalayaliSource Link
17 days ago