'ആരോഗ്യ മന്ത്രി ഏറ്റവും നല്ല നടിയായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നത്; അവരുടെ നാട്യത്തിന് അവാര്‍ഡ് നല്‍കേണ്ട സമയമാണിത്

'ആരോഗ്യ മന്ത്രി ഏറ്റവും നല്ല നടിയായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നത്; അവരുടെ നാട്യത്തിന് അവാര്‍ഡ് നല്‍കേണ്ട സമയമാണിത്; 2018-ല്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് പോലും ഇതുവരെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല'; നഴ്‌സുമാരുടെ സമരത്തെ പിന്തുണച്ചു വീണ ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ചു രമേശ് ചെന്നിത്തല
M
Marunadan MalayaliSource Link
2 months ago