20000 രൂപ സാലറി ഒന്നിനും തികയുന്നില്ല

'ഇപ്പോഴത്തെ ശമ്പളം ഒന്നിനും തികയുന്നില്ല; ഞങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ മാന്യമായ വേതനം വേണം; ഏഴ് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണ്; സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ ശമ്പളം കൂടി തരാമെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു; ഇത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയാണ്'; അവകാശപ്പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല; നഴ്സുമാരുടെ സമരത്തില്‍ സെക്രട്ടറിയേറ്റ് പരിസരം അലകടലായി
M
Marunadan MalayaliSource Link
2 months ago