ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് വീണു, വി.ടി. സൂരജിന്റെ ഉദയം
'കെഎസ്യുക്കാരുടെ മെക്കിട്ട് കയറിയാല്‍ പൊലീസായാലും കൈകാര്യം ചെയ്യും' എന്നുറക്കെ പ്രഖ്യാപിച്ച പോരാട്ട വീര്യം; ലാത്തിയടിയേറ്റതും ജയില്‍വാസവും വെറുതെയായില്ല; ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് വീണു, വി.ടി. സൂരജിന്റെ ഉദയം; 45 വര്‍ഷത്തെ ഇടതുകോട്ട തകര്‍ത്ത് കെഎസ്യുവിന്റെ 'തീപ്പൊരി'; 16,980 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ ഐതിഹാസിക തിരിച്ചുവരവ്
M
Marunadan MalayaliSource Link
about 3 hours ago
