ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം ശരിയായത് ഇങ്ങനെയെന്ന് പ്രദീപ് ഗുപ്ത
'വിജയിയുടെ വിജയം പ്രവചിച്ചപ്പോള്‍ ആളുകള്‍ ഞങ്ങളെ പരിഹസിച്ചു ചിരിക്കുകയായിരുന്നു'; 'ആരും അത് വിശ്വസിച്ചിരുന്നില്ല, അതൊരു ഭാഗ്യം മാത്രമാണെന്നാണ് രാഷ്ട്രീയ പണ്ഡിതന്മാര്‍ പറഞ്ഞത്; യുവാക്കളും സ്ത്രീകളും ടിവികെയ്‌ക്കൊപ്പം നിന്നപ്പോള്‍ തമിഴ്മണ്ണില്‍ വിജയഗാഥ; ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം ശരിയായത് ഇങ്ങനെയെന്ന് പ്രദീപ് ഗുപ്ത
M
Marunadan MalayaliSource Link
about 3 hours ago
