444 ദിവസത്തെ ആ പഴയ അമേരിക്കന്‍ പേടിസ്വപ്നം വീണ്ടും

444 ദിവസത്തെ ആ പഴയ അമേരിക്കന്‍ പേടിസ്വപ്നം വീണ്ടും; 1979-ലെ ബന്ദിനാടകം ഇറാന്‍ ആവര്‍ത്തിക്കുമോ? അന്ന് 52 പേര്‍, ഇന്ന് ഒരു പൈലറ്റ്; അതേ പകയുമായി ഇറാന്‍ വീണ്ടും രംഗത്ത്! എഫ്-15 വെടിവെച്ചിട്ടു, ഇനി ഭൂമിയില്‍ ബന്ദിയാക്കാന്‍ തിരച്ചില്‍; പൈലറ്റിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്റെ കളി; അമേരിക്കയുടെ അഭിമാനം തകര്‍ക്കാന്‍ പഴയ തന്ത്രം പയറ്റി ടെഹ്റാന്‍; ലോകം ഉറ്റുനോക്കുന്ന ആ നിര്‍ണ്ണായക നിമിഷങ്ങള്‍!
M
Marunadan MalayaliSource Link
about 1 month ago