അഗ്‌നിവീർ: രജിസ്ട്രേഷൻ ഏപ്രിൽ 1 വരെ, ഓൺലൈൻ പരീക്ഷ ജൂൺ ഒന്നുമുതൽ

അഗ്‌നിവീർ: രജിസ്ട്രേഷൻ ഏപ്രിൽ 1 വരെ, ഓൺലൈൻ പരീക്ഷ ജൂൺ ഒന്നുമുതൽ

M
MathrubhumiSource Link
തിരുവനന്തപുരം: അഗ്‌നിവീർ തിരഞ്ഞെടുപ്പിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അവിവാഹിതരായ പുരുഷന്മാരിൽനിന്ന് ആർമി റിക്രൂട്ടിങ് ഓഫീസ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു . To advertise here, ഏപ്രിൽ ഒന്നിന് രജിസ്ട്രേഷൻ അവസാനിക്കും. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കൽ, അഗ്‌നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്‌നിവീർ ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് ഈ തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താണ് യോഗ്യതാനില പരിശോധിച്ച് പ്രൊഫൈൽ സൃഷ്ടിക്കേണ്ടത്. ഓൺലൈൻ പരീക്ഷ ജൂൺ ഒന്നുമുതൽ 15വരെ. Content Highlights: Registration deadline is April 1st., Online examination scheduled from June 1st to June 15th., Open to unmarried male candidates from specific Kerala districts., Applications accepted for General Duty, Technical, Clerk, and Tradesman roles., Official application portal: joinindianarmy.nic.in Published: 20 Mar 2026, 07:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഗ്‌നിവീർ: രജിസ്ട്രേഷൻ ഏപ്രിൽ 1 വരെ, ഓൺലൈൻ പരീക്ഷ ജൂൺ ഒന്നു… | Boolokam