അട്ടപ്പാടിയിൽ 1,700 കഞ്ചാവുചെടികൾ നശിപ്പിച്ചു

അട്ടപ്പാടിയിൽ 1,700 കഞ്ചാവുചെടികൾ നശിപ്പിച്ചു

M
MathrubhumiSource Link
അഗളി : പാടവയൽ വില്ലേജ് പഴയൂർ ഉന്നതിയിൽനിന്ന് ആറുകിലോമീറ്റർ മാറി പിള്ളമല വനത്തിൽ എക്സൈസ് സംഘം 1,700 കഞ്ചാവുചെടികൾ നശിപ്പിച്ചു. ഉൾവനത്തിൽ നട്ടുവളർത്തി പരിപാലിച്ച രീതിയിലാണ് ആറുമാസം പ്രായമുള്ള കഞ്ചാവുചെടികൾ കണ്ടെത്തിയത്. അഗളി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ്‌ ഇഹ്‌ലാസ് അലിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. To advertise here, പ്രിവന്റീവ് ഓഫീസർ എം. ചന്ദ്രൻ, ഇ.ജി. ജിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ് ലക്ഷ്മണൻ, ഭോജൻ എന്നിവരാണ് പരിശോധന നടത്തിയത്. Published: 17 Mar 2026, 04:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അട്ടപ്പാടിയിൽ 1,700 കഞ്ചാവുചെടികൾ നശിപ്പിച്ചു — Mathrubhumi… | Boolokam