BoolokamBoolokam
അണ്ടിപ്പരിപ്പിന്റെ രുചി ഒന്നുകൂടി കൂട്ടിയാലോ? ഈസിയായി ഉണ്ടാക്കാം കാഷ്യൂ പക്കോട

അണ്ടിപ്പരിപ്പിന്റെ രുചി ഒന്നുകൂടി കൂട്ടിയാലോ? ഈസിയായി ഉണ്ടാക്കാം കാഷ്യൂ പക്കോട

M
MathrubhumiSource Link
Last Updated: 04 May 2026, 12:59 PM IST വൈകീട്ട് ചായക്കൊപ്പം കഴിക്കാന്‍ ഇതാ രുചികരമായ ഒരു വിഭവം. ആവശ്യമായ സാധനങ്ങൾ: അണ്ടിപ്പരിപ്പ് : അര കപ്പ് കടലമാവ് : അര കപ്പ് അരിപ്പൊടി : കാൽ കപ്പ് മുളകുപൊടി : അര ടീസ്പൂൺ വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് : അര ടീസ്പൂൺ കറിവേപ്പില (ചെറുതായി അരിഞ്ഞത്) : ഒരു തണ്ട് കായം : ഒരു നുള്ള് വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: അണ്ടിപ്പരിപ്പും വെളിച്ചെണ്ണയും ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് ആവശ്യത്തിന് ഉപ്പും അൽപം വെള്ളവും ചേർത്ത് ഇളക്കി കട്ടിയുള്ള മാവാക്കുക. അണ്ടിപ്പരിപ്പ് ഈ മാവിൽ ചേർത്ത് നന്നായി ഇളക്കി അൽപനേരം വയ്ക്കുക. ഇനി കുറേശ്ശെ എടുത്ത് വെളിച്ചെണ്ണയിൽ വറുത്തുകോരിയാൽ മാത്രം മതി. കാഷ്യൂ പക്കോട റെഡി! To advertise here, Content Highlights: Simple ingredients list including cashew, gram flour, and rice flour., Quick and easy preparation method suitable for beginners., Perfect pairing for evening tea or coffee., Step-by-step instructions for a crunchy texture. Published: 04 May 2026, 12:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അണ്ടിപ്പരിപ്പിന്റെ രുചി ഒന്നുകൂടി കൂട്ടിയാലോ? ഈസിയായി ഉണ്ടാ… | Boolokam