അധ്യാപകർക്ക് യാത്രയയപ്പ് നൽകി

അധ്യാപകർക്ക് യാത്രയയപ്പ് നൽകി

തൃക്കരിപ്പൂർ : സർവീസിൽനിന്ന് വിരമിക്കുന്ന ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപകർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ കെ.പി.എസ്.ടി.എ. ചെറുവത്തൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. To advertise here, യാത്രയയപ്പ് സമ്മേളനം കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് എ. രവീന്ദ്രൻ അധ്യക്ഷനായി. കെ. സുഗതൻ, ടി. മധുസൂദനൻ, കെ.കെ. സജിത്ത്, ജി.കെ. ഗിരിജ, വി. ചന്ദ്രമതി, സി.പി. പ്രീത, എം. ജിഷ എന്നിവർ സംസാരിച്ചു. Published: 12 Apr 2026, 04:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അധ്യാപകർക്ക് യാത്രയയപ്പ് നൽകി — Mathrubhumi | Boolokam | Boolokam