അനുസ്മരണവും പുരസ്കാര സമർപ്പണവും

അനുസ്മരണവും പുരസ്കാര സമർപ്പണവും

M
MathrubhumiSource Link
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഡോ. എൻ.പി. രാജൻ സ്മാരക പുരസ്കാരം ഡോ. എം.ആർ. നമ്പ്യാർ, പി. മുരളീധരൻ, പി. രതീഷ്‌കുമാർ, പി. ചിന്താമണി എന്നിവർക്ക് സമ്മാനിച്ചു. To advertise here, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ടി. പദ്മനാഭൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ എം.എ. രേഷ്മ, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, എം. ദക്ഷായണി, എൻ. സുരേഷ്, ശ്രീനിവാസ ഷേണായി, എം. ശ്രീകണ്ഠൻ നായർ, മല്ലികാരാജൻ, ഡോ. എ. കൃഷ്ണകുമാരി, സി.കെ. ആസിഫ്, കണ്ണൻ പാർഥസാരഥി, കെ.ടി. ജോഷിമോൻ, സി.കുഞ്ഞിരാമൻ നായർ എന്നിവർ സംസാരിച്ചു. Published: 23 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനുസ്മരണവും പുരസ്കാര സമർപ്പണവും — Mathrubhumi | Boolokam | Boolokam