അബുദാബി: അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരു പാകിസ്താൻ സ്വദേശി കൂടി കൊല്ലപ്പെട്ടു. ഇതോടെ യുഎഇയിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ വിവിധ ആക്രമണങ്ങളിൽ മരിച്ചവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു. To advertise here, Content Highlights: Tragic incident in Abu Dhabi as missile debris leads to another fatality. Total death toll reaches eight. Published: 17 Mar 2026, 11:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു
M
MathrubhumiSource Link
about 2 months ago