അഭയ ചാരിറ്റബിൾസ് സെമിനാറും ഇഫ്താർ സംഗമവും

അഭയ ചാരിറ്റബിൾസ് സെമിനാറും ഇഫ്താർ സംഗമവും

M
MathrubhumiSource Link
പത്തനാപുരം : അഭയ ചാരിറ്റബിൾസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും ഇഫ്താർ സംഗമവും നടന്നു. മികച്ചവിജയം നേടിയ പ്രതിഭകളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. To advertise here, അഭയ ചാരിറ്റബിൾസ് സെക്രട്ടറി ജെ.എം. ഷാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ്, സി.ആർ. നജീബ്, നവാസ് ഖാൻ, ഫാറൂഖ് മുഹമ്മദ്, സാലി ബെന്നി, ലത സി.നായർ, എസ്. ഷക്കീം, അരീക്കൽ പ്രദീപ്, യു. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. Published: 20 Mar 2026, 01:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഭയ ചാരിറ്റബിൾസ് സെമിനാറും ഇഫ്താർ സംഗമവും — Mathrubhumi | B… | Boolokam