അരങ്ങത്ത് കുടിവെള്ളപദ്ധതി നടപ്പാക്കുന്നു

അരങ്ങത്ത് കുടിവെള്ളപദ്ധതി നടപ്പാക്കുന്നു

ആലക്കോട് : മലയോരത്ത് വരൾച്ചാ ദുരിതാശ്വാസത്തിന്റെ ഭാഗമായി അരങ്ങത്ത് കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതി നടപ്പാക്കുന്നു. ജൽജീവൻമിഷനാണ് പദ്ധതി നടപ്പാക്കുന്നത്. To advertise here, പ്രവൃത്തിയുടെ ഭാഗമായി ജൽജീവൻമിഷന്റെ വകയായി ആലക്കോട് അരങ്ങം ക്ഷേത്രവളപ്പിൽ കണ്ടെയ്നർ ലോറിയിൽ പൈപ്പുകൾ എത്തിച്ചു. ഇരിട്ടി പഴശ്ശി ഡാമിൽനിന്നാണ് വെള്ളമെത്തിക്കുക. ലോറികളിലെത്തിച്ച പൈപ്പുകൾ ക്ഷേത്രപരിസരത്ത് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. അരങ്ങം മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. Published: 20 Apr 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അരങ്ങത്ത് കുടിവെള്ളപദ്ധതി നടപ്പാക്കുന്നു — Mathrubhumi | Bo… | Boolokam