അവധിക്കാലം വന്നെത്തി......കളിച്ച് തളർന്നോ ബ്രെഡ് ഫ്രൈ കഴിച്ചാലോ

അവധിക്കാലം വന്നെത്തി......കളിച്ച് തളർന്നോ ബ്രെഡ് ഫ്രൈ കഴിച്ചാലോ

M
MathrubhumiSource Link
ആവശ്യമായ ചേരുവകൾ: To advertise here, ബ്രെഡ്- 4 പീസ് മുട്ട- രണ്ടെണ്ണം ഉപ്പ്- ആവശ്യത്തിന് കുരുമുളക്പൊടി- അര ടീസ്പൂൺ ഒറിഗാനോ- കാൽ ടീസ്പൂൺ ചില്ലി ഫ്‌ലേക്സ്- മുക്കാൽ ടീസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത്- ഒരു ടേബിൾ സ്പൂൺ ബ്രെഡ് പൊടിച്ചത്- അരക്കപ്പ് എണ്ണ- വറുക്കാൻ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ബ്രെഡ് സ്ലൈസസ് മൂന്നായി മുറിക്കണം. മുട്ടയിൽ ഉപ്പ്, കുരുമുളക്പൊടി, ഒറിഗാനോ, ചില്ലി ഫ്‌ളേക്സ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിക്സിലേക്ക് ഓരോ കഷണം ബ്രെഡ് മുക്കിയ ശേഷം ബ്രെഡ് പൊടിയിൽ പൊതിയണം. ശേഷം ചൂടായ എണ്ണയിൽ വറുത്തെടുത്താൽ ക്രിസ്പി ബ്രെഡ് ഫ്രൈ റെഡി. Content Highlights: Bread recipe for kids Published: 04 Apr 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവധിക്കാലം വന്നെത്തി......കളിച്ച് തളർന്നോ ബ്രെഡ് ഫ്രൈ കഴിച്… | Boolokam