ചങ്ങനാശ്ശേരി: ഒരു സ്ഥാനാർഥിയുടെ പേരിന്റെ അവസാനഭാഗം എതിർസ്ഥാനാർഥിയുടെ പേരിന്റെ ആദ്യഭാഗം. ചങ്ങനാശ്ശേരി മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പേരിലാണ് ഈ കൗതുകം. To advertise here, ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്ന കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ജോബ് മൈക്കിളിന്റെയും യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന കേരളാ കോൺഗ്രസിന്റെ വിനു ജോബിനുമാണ് പേരിൽ കോമൺ ഫാക്ടർ ആയി ‘ജോബ്’ എന്ന് ഉള്ളത്. ബി. രാധാകൃഷ്ണ മേനോനാണ് ചങ്ങനാശ്ശേരിയിലെ ബിജെപി സ്ഥാനാർഥി. 2021-ൽ ഇങ്ങനെ ജോബ് മൈക്കിൾ (കേരളാ കോൺഗ്രസ് എം) വി.ജെ. ലാലി (കേരള കോൺഗ്രസ്) അഡ്വ. ജി. രാമൻ നായർ (ബിജെപി) Read more: ഇടതും വലതും രാജമാർ, എൻഡിഎയ്ക്ക് രാജേന്ദ്രൻ; ദേവികുളത്ത് മത്സരം 'രാജ'മയം Content Highlights: Highlighting the unique naming coincidence between LDF and UDF candidates in Changanassery., The shared 'Job' factor between Job Michael and Vinu Job., Brief context on the 2021 election candidates for comparison. Published: 20 Mar 2026, 05:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അവിടെയുമുണ്ട്, ഇവിടെയുമുണ്ട്; ചങ്ങനാശ്ശേരിയിലെ LDF, UDF സ്ഥാനാർഥികളുടെ പേരിലുണ്ട് ഒരു കോമൺഫാക്ടർ
M
MathrubhumiSource Link
about 2 months ago