ആദിശക്തി ദേവിയുടെ പ്രാണപ്രതിഷ്ഠ നാളെ

ആദിശക്തി ദേവിയുടെ പ്രാണപ്രതിഷ്ഠ നാളെ

M
MathrubhumiSource Link
വെങ്ങാനൂർ പൗർണമിക്കാവ് To advertise here, കോവളം : വെങ്ങാനൂർ ചാവടിനട പൗർണമിക്കാവിൽ സ്ഥാപിച്ച ആദിശക്തി ദേവീവിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ നടക്കും. മധുരമീനാക്ഷി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ശങ്കര സുബ്രഹ്മണ്യ ശിവാചാര്യർ, തിരുനെൽവേലി ത്രിപുരാന്തീശ്വരർ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ശിവ ഭാഗ്യരാജ് ശിവാചാര്യർ, അസമിലെ കാമാഖ്യക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ അശോക് ഭട്ടാചാര്യ, ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി എന്നിവർ ചേർന്നാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്. നാലടിയോളം ഉയരത്തിലുള്ള പീഠത്തിൽ 27 അടി പൊക്കത്തിലാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. ആദിശക്തിദേവിയുടെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകൾക്കൊപ്പം രാജമാതംഗി ദേവിയുടെയും ആദിദുർഗാദേവിയുടെയും പ്രതിഷ്ഠകളുടെ പ്രാണപ്രതിഷ്ഠയും നടക്കും. Published: 01 Apr 2026, 01:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആദിശക്തി ദേവിയുടെ പ്രാണപ്രതിഷ്ഠ നാളെ — Mathrubhumi | Boolok… | Boolokam