ആന്റണിയെ കണ്ടപ്പോൾ മനസ്സ് ശാന്തമായി -കുന്നപ്പിള്ളി

ആന്റണിയെ കണ്ടപ്പോൾ മനസ്സ് ശാന്തമായി -കുന്നപ്പിള്ളി

M
MathrubhumiSource Link
തിരുവനന്തപുരം: പെരുമ്പാവൂരിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട എം.എൽ.എ. എൽദോസ് കുന്നപ്പിള്ളി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. വിജയസാധ്യത ഉറപ്പുള്ള തനിക്ക് പാർട്ടി സ്ഥാനാർഥിത്വം നിഷേധിച്ചതിലെ അതൃപ്തി എൽദോസ് അറിയിച്ചെന്നാണ് വിവരം. To advertise here, അതേസമയം, സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല ആന്റണിയെ കണ്ടതെന്ന് എൽദോസ് മാധ്യമങ്ങളോടു പ്രതികരിച്ചു. അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സ് ശാന്തമായി. നല്ല ഭാവിയുണ്ടെന്നു പറഞ്ഞ് അനുഗ്രഹിച്ചു. എല്ലാ സീറ്റിലും യു.ഡി.എഫ്. വിജയിക്കുമെന്നും എൽദോസ് പറഞ്ഞു. എത്ര പ്രയാസങ്ങളുണ്ടെങ്കിലും ജനങ്ങൾക്കുവേണ്ടി മറക്കണമെന്ന് എ.കെ. ആന്റണി പറഞ്ഞു. എൽദോസ് എന്നും പാർട്ടിക്കൊപ്പമായിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റായും എം.എൽ.എ.യായും മികച്ചനിലയിൽ പ്രവർത്തിച്ച ചെറുപ്പക്കാരനാണ് എൽദോസെന്നും ആന്റണി പ്രശംസിച്ചു. Content Highlights: Eldhose Kunnappilly met senior leader AK Antony after being denied a party ticket., Kunnappilly expressed his dissatisfaction but reaffirmed his loyalty to the party., AK Antony praised Kunnappilly's past performance and urged him to work for the people., The meeting aims to resolve internal tensions within the Congress party ahead of elections. Published: 22 Mar 2026, 11:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആന്റണിയെ കണ്ടപ്പോൾ മനസ്സ് ശാന്തമായി -കുന്നപ്പിള്ളി — Mathru… | Boolokam