ആമിറാത്ത് മലയാളി അസോസിയേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു

ആമിറാത്ത് മലയാളി അസോസിയേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു

M
MathrubhumiSource Link
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ അൽ ആമിറാത്ത് പ്രദേശത്തെ പ്രവാസി മലയാളികളുടെ കൂട്ടായ്‌മയായ അമിറാത്ത് മലയാളി അസോസിയേഷൻ്റെ (എഎംഎ) പ്രഥമ കമ്മിറ്റി നിലവിൽ വന്നു. അഹ്മദ് (പ്രസിഡൻ്റ് ), സജു (ജനറൽ സെക്രട്ടറി) ,രതീഷ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. സഹ ഭാരവാഹികളായി നന്ദൻ, ഷാനു, അനൂപ്, റാഷിദ് (വൈസ് പ്രസിഡൻ്റ് ), സൈദലവി, ഷമീം, നൗഫൽ (ജോയിൻ്റ് സെക്രട്ടറി). യാസർ നാദാപുരം (കോർഡിനേറ്റർ). എന്നിവരെയും തിരഞ്ഞെടുത്തു. To advertise here, Content Highlights: Official formation of the first committee for the Amirat Malayali Association in 2026., Appointment of key office bearers: President Ahmed, Secretary Saju, and Treasurer Ratheesh., Strengthening the Malayali expat network in the Al Amirat region of Muscat. Published: 05 Apr 2026, 02:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!