ആവേശമായി വെള്ളപ്പുറം കെട്ടുകാഴ്ച; തൃപ്പനയത്ത്‌ ഉത്സവം ഇന്ന് സമാപിക്കും

ആവേശമായി വെള്ളപ്പുറം കെട്ടുകാഴ്ച; തൃപ്പനയത്ത്‌ ഉത്സവം ഇന്ന് സമാപിക്കും

M
MathrubhumiSource Link
അഞ്ചാലുംമൂട് : തൃപ്പനയം ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി വെള്ളപ്പുറം കെട്ടുകാഴ്ച നടത്തി. പനയം, അമ്പഴവയൽ, പനയം വടക്ക്, ചോനംചിറ, പാമ്പാലിൽ, ഇടവട്ടം, ചാത്തിനാംകുളം, ചെമ്മക്കാട് എന്നീ കരക്കാരുടെ എട്ട് നെടുംകുതിരകളാണ് യുവാക്കളുടെ തോളിലേറി ക്ഷേത്രത്തിനു വലംവെച്ച് തൃപ്പനയത്തമ്മയെ വണങ്ങിയത്. To advertise here, നെടുകുതിരകൾ ക്ഷേത്രത്തിന് വലംവെച്ചു വണങ്ങുന്നത് കാണാൻ വൻ ഭക്തജനതിരക്കായിരുന്നു. ഞായറാഴ്ച ഉത്സവം സമാപിക്കും. വൈകീട്ട് നാലിന് നാൽപ്പതിൽപ്പരം കലാകാരന്മാരുടെ പഞ്ചാരിമേളം, അഞ്ചിന് കെട്ടുകാഴ്ച, രാത്രി പത്തിന് നാടകം എന്നിവ നടക്കും. Published: 22 Mar 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആവേശമായി വെള്ളപ്പുറം കെട്ടുകാഴ്ച; തൃപ്പനയത്ത്‌ ഉത്സവം ഇന്ന്… | Boolokam