ആശ്രയ സങ്കേതത്തിൽ ഈസ്റ്റർ ആഘോഷിച്ചു

ആശ്രയ സങ്കേതത്തിൽ ഈസ്റ്റർ ആഘോഷിച്ചു

M
MathrubhumiSource Link
കൊട്ടാരക്കര : ആശ്രയ സങ്കേതത്തിൽ ഈസ്റ്റർ ദിനാഘോഷം 'ഉത്ഥാനം 2026' ഡോ. യൂഹാനോൻ മാർ അലക്സിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. തോൽപ്പിക്കപ്പെടാത്ത സ്നേഹമാണ് ദൈവത്തിന്റെ മഹത്ത്വമെന്നും മനുഷ്യർ പരസ്പരം സ്നേഹബന്ധത്തിന്റെ സ്വർണനൂലിഴയാൽ ബന്ധിക്കപ്പെടുമ്പോൾ മാത്രമാണ് ലോകം കൂടുതൽ മനോഹരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. To advertise here, ആശ്രയ വൈസ് പ്രസിഡന്റ് പട്ടാഴി ജി.മുരളീധരന്റെ അധ്യക്ഷതയിൽ ഫാ. കോശി ജോൺ കലയപുരം, വാർഡ് അംഗങ്ങളായ ഷീബാ അജോയ്, സാലിക്കുട്ടി, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, എൻ.എസ്.എസ്. കരയോഗം സെക്രട്ടറി സി. മുരളീധരൻനായർ, ഡി. രമണിക്കുട്ടി, കെ.ജി. അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു. Published: 07 Apr 2026, 02:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആശ്രയ സങ്കേതത്തിൽ ഈസ്റ്റർ ആഘോഷിച്ചു — Mathrubhumi | Boolokam | Boolokam