ഇടമറ്റം രത്നപ്പൻ എളിമയുടെ ആൾരൂപം -ഡോ. കുര്യാസ് കുമ്പളക്കുഴി

ഇടമറ്റം രത്നപ്പൻ എളിമയുടെ ആൾരൂപം -ഡോ. കുര്യാസ് കുമ്പളക്കുഴി

ഇടമറ്റം : ചിന്തയിൽ ഔന്നത്യവും ജീവിതത്തിൽ ലാളിത്യവും പുലർത്തിയ വ്യക്തിയായിരുന്നു ഇടമറ്റം രത്നപ്പനെന്ന് ഡോ. കുര്യാസ് കുമ്പളക്കുഴി പറഞ്ഞു. ഇടമറ്റം രത്നപ്പന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച്, പാലാ സഹൃദയസമിതിയും സഫലം 55 പ്ലസും ചേർന്ന് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, സഹൃദയസമിതി പ്രസിഡന്റ് രവി പുലിയന്നൂർ അധ്യക്ഷനായിരുന്നു. സാഹിത്യകാരൻ ജോണി പ്ലാത്തോട്ടം, ജോസ് മംഗലശേരി, ഡോ. ടി.വി. മുരളീവല്ലഭൻ, ഡോ. ആൻസി ജോസഫ്, ഡോ. കെ.കെ. ബാലചന്ദ്രൻ, വി.എം. അബ്ദുള്ളാഖാൻ, ജി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. Published: 21 Apr 2026, 02:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടമറ്റം രത്നപ്പൻ എളിമയുടെ ആൾരൂപം -ഡോ. കുര്യാസ് കുമ്പളക്കുഴി… | Boolokam