ഇടവകദിനവും തിരുനാളും ആഘോഷിച്ചു

ഇടവകദിനവും തിരുനാളും ആഘോഷിച്ചു

ചെന്നൈ : അമ്പത്തൂർ ഡിവൈൻ മേഴ്‌സി സിറോ മലബാർ ദേവാലയത്തിൽ ഇടവക ദിനവും ദൈവകരുണയുടെ തിരുനാളും മൂന്നു ദിവസങ്ങളിലായി ആഘോഷിച്ചു. To advertise here, ഇടവക വികാരി ഫാ.തോമസ് മാങ്കുത്തേൽ കൊടി ഉയർത്തി. ഫാ. ജോബി മുത്തുപ്ലാക്കലിന്റെ കാർമികത്വത്തിൽ പ്രസുദേന്തി വാഴ്ചയും ദിവ്യ ബലിയും നടന്നു. ഇടവക ദിനാഘോഷത്തിൽ ഫാ. ഫ്രാൻസൺ തന്നാടൻ ദിവ്യബലിക്കു കാർമികനായി. പൊതുസമ്മേനത്തിൽ അരുളാലയം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റോഫേൽ പുത്തൂർ ആംശസാ പ്രസംഗം നടത്തി. പ്രധാന തിരുനാൾ ദിനത്തിൽ ഫാ.തോമസ് തോയാലിലും ഫാ. എഡ്വേർഡ് രാജും കാർമികത്വം വഹിച്ചു. തിരുനാൾ പ്രദക്ഷിണവും നടന്നു. കൈക്കാരൻമാരായ ലാമ്പർട്ട് ലോപ്പസ്, സീനു പാപ്പച്ചൻ, തിരുനാൾ കൺവീനർ നിബു പീറ്റർ എന്നിവർ നേതൃത്വം നൽകി. Published: 17 Apr 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടവകദിനവും തിരുനാളും ആഘോഷിച്ചു — Mathrubhumi | Boolokam | Boolokam