വീടിന്റെ ഇന്റീരിയറിന് അനുയോജ്യമായ കോഫി ടേബിളുകൾ ഏറ്റവും വിലക്കുറവിൽ ആമസോണിൽ ലഭ്യമാണ്. To advertise here, Elegent Debe Round Coffee Table വാങ്ങാൻ ക്ലിക് ചെയ്യുക 62% ഡിസ്കൗണ്ടിൽ 3,799 രൂപയ്ക്ക് ലഭിക്കുന്ന എലഗന്റ് റൗണ്ട് കോഫി ടേബിൾ. 20 കിലോഗ്രാം വെയിറ്റ് കപ്പാസിറ്റി, ബിൽട്ട് ഇൻ ഷെൽഫ്, ഹിഡൻ കമ്പാർട്ട്മെന്റ്, മാഗസീൻ റാക്ക്. Solid Sheesham Wood Coffee Center Table വാങ്ങാൻ ക്ലിക് ചെയ്യുക 39% ഡിസ്കൗണ്ടിൽ 6,079 രൂപയ്ക്ക് ലഭിക്കുന്ന ഷീഷാം വുഡിന്റെ കോഫി ടേബിൾ. 100 കിലോഗ്രാം വെയിറ്റ് കപ്പാസിറ്റി, ഈസി മെയിന്റനൻസ്, പ്രീമിയം ക്വാളിറ്റി. Round Coffee Table Set of 3 വാങ്ങാൻ ക്ലിക് ചെയ്യുക 3,563 രൂപയ്ക്ക് ലഭിക്കുന്ന റൗണ്ട് കോഫി ടേബിൾ. മാർബിൾ ലാമിനേഷൻ, 100 കിലോഗ്രാം വെയിറ്റ് കപ്പാസിറ്റി, ഡ്യൂറബിൾ, മൾട്ടിപർപ്പസ് യൂസ്. Brown Art SHOPPEE Round Coffee Table വാങ്ങാൻ ക്ലിക് ചെയ്യുക 47% ഡിസ്കൗണ്ടിൽ 2,659 രൂപയ്ക്ക് ലഭിക്കുന്ന കോഫി ടേബിൾ സെറ്റ്. അയൺ ഫ്രെയിം, 50 കിലോഗ്രാം വെയിറ്റ് കപ്പാസിറ്റി, ഡ്യൂറബിൾ , സ്റ്റേബിൾ, സേഫ്. Published: 22 Apr 2026, 05:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
