ബെംഗളൂരു : കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. To advertise here, ബെംഗളൂരു ഖുർആൻ സ്റ്റഡിസെന്റർ പ്രിൻസിപ്പൽ പി.വി. സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, ജോ. സെക്രട്ടറി അനിൽ കുമാർ, അസി. സെക്രട്ടറി മുരളീധരൻ, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ ജയകുമാർ, ഫിനാൻസ് കൺവീനർ റാഫി കുര്യൻ, വനിതാ വിഭാഗം ചെയർപേഴ്സൺ ശകുന്തള, സോൺ ഭാരവാഹികളായ വി.പി. അശോകൻ, ജോസ് ഐസക്, സുജൻ, ഹമീദ്, പ്രജിൻ തുടങ്ങിയവർ സംബന്ധിച്ചു. Published: 15 Mar 2026, 12:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
