ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

M
MathrubhumiSource Link
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്കായിരുന്നു ആക്രമണം. To advertise here, മിസൈൽ ആക്രമണം പ്രതിരോധിച്ചെന്നും അവശിഷ്ടങ്ങൾ വീണാണ് അഞ്ചുപേർക്ക് പരിക്കേറ്റതെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ രണ്ടിടത്തായി തീപ്പിടിത്തവും ഉണ്ടായി. Content Highlights: Five Indian nationals sustained injuries during a missile strike in Abu Dhabi., The attack targeted the KIZAD special economic zone., Official reports confirm the injuries were caused by falling debris after interception., Multiple fires reported at the impact sites. Published: 28 Mar 2026, 10:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക്… | Boolokam